top of page


എ.കെ. രാമകൃഷ്ണൻ, കെ. എം. വേണുഗോപാലൻ

 

സൂക്ഷ്മമായ പഠനങ്ങളിലൂടെ ഫെമിനിസത്തിന്റെ ചരിത്രപരമായ വികാസവും, ഓരോഘട്ടത്തിലെയും ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്വഭാവവും ലക്ഷ്യവും പ്രായോഗികതയുടെ പ്രശ്‌നങ്ങളും സമൂഹത്തിലുണ്ടാക്കിയ ചലനങ്ങളും വിശദമായ പരിശോധനക്ക് വിധേയമാക്കിയിട്ടുള്ള ആധികാരിക കൃതി.
 

സ്ത്രീവിമോചനം: ചരിത്രം, സിദ്ധാന്തം, പ്രയോഗം

SKU: B049
₹300.00 Regular Price
₹225.00Sale Price
    bottom of page