ലോകം കണ്ട ഏറ്റവും വലിയ മിസ്റ്റിക് കവിയായ ജലാലുദ്ദീൻ റൂമിയുടെ കവിതകൾ. പരിഭാഷ വി. രവികുമാർ. പ്രസാധകർ: പ്രസക്തി ബുക്സ്.പ്രണയം നമ്മുടെ പ്രവാചകൻ ₹150.00 Regular Price₹126.00Sale PriceOut of Stockസഞ്ചാരി കടന്നുപോകുമ്പോൾ ഒരു സഞ്ചാരി കടന്നുപോകുമ്പോൾ അവൻപാറ്റിയ പൊടി തങ്ങിനില്ക്കുന്നു. ആ വഴിയെ പൊടിക്കുള്ളിലൂടൊന്നു നോക്കൂ, അകലെയകലെകാണാമനന്തത.