മൈക്കിൾ കാരിമറ്റം
തിയോഗാലറി, ആലപ്പുഴ
ഹൗവ്വയുടെ പുത്രിമാർ
SKU: B054
₹150.00 Regular Price
₹120.00Sale Price
ഹവ്വയുടെ പുത്രിമാർ ക്രൈസ്തവ ദൈവശാസ്ത്ര ദർശനങ്ങളിൽനിന്നുകൊണ്ട് സ്ത്രി പുരുഷ തുല്യതയെ വിശകലനം ചെയ്യുന്ന രചനയാണ്. ആദിമാതാവിൽ തുടങ്ങി മക്ബായരുടെ പുസ്തകം വരെ കടന്നുവരുന്ന വ്യത്യസ്തരായ നാല്പത്തിയഞ്ചു സ്ത്രീകളുടെ കഥയാണ് ദൈവശാസ്ത്ര ദർശനങ്ങളുടെ പിൻബലത്തിൽ വിവരിക്കുന്നത്. ദൈവശാസ്ത്ര പഠിതാക്കൾക്കും, സുവിശേഷ പ്രഭാഷകർക്കും സഹായകമായ രചനയാണ് ഹവ്വായുടെ പുത്രിമാർ.