ഡോ. എ. രാജഗോപാൽ കമ്മത്ത്
ചിന്ത പബ്ലിഷേഴ്‌സ്
മൗലിക കണങ്ങളെക്കുറിച്ചുള്ള പഠനം പ്രപഞ്ചത്തിന്റെ ആദ്യാവസ്ഥയെക്കുറിച്ചുള്ള സൂചനകൾ നൽകുന്നു. ഭൗതിക ശാസ്ത്രജ്ഞനും നോബൽ സമ്മാനജേതാവുമായ സ്റ്റീവൻ വീൻബർഗിന്റെ സിദ്ധാന്തങ്ങൾ ലളിതമായി വിശദീകരിക്കുന്നു.
സ്റ്റീവൻ വീൻബർഗിന്റെ ലോകം
SKU: B036
₹55.00 Regular Price
₹50.00Sale Price