വഴിതെറ്റിയോ നമുക്ക്?
SKU: B004
₹100.00 Regular Price
₹75.00Sale Price
പ്രസാധകർ: സി. എസ്. എസ്, തിരുവല്ല
ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദിശാബോധം നഷ്ടപ്പെട്ട കറുത്തകാലത്തിന്റെ ഉള്ളും പുറവും വെളിവാക്കുന്ന കുറിപ്പുകൾ. എത്രവഴിതെറ്റിയാലും രക്ഷപെടാൻ ഒരു വഴിയുണ്ട് എന്ന ശുഭചിന്ത ഈ വാങ്മയത്തെ ദീപ്തമാക്കുന്നു. അനുവാചക മനസ്സിൽ വെളിച്ചമായി പെയ്തിറങ്ങുന്ന ഉദാത്ത ചിന്തകളുടെ സമാഹാരം.