top of page

ലിംഗപദവി പഠനം സമൂഹികശാസ്ത്ര പഠനമേഖലയിൽ സവിശേഷ പ്രാധാന്യം കൈവരിച്ചിരിക്കുന്നു. ചരിത്രം, സാമ്പത്തികശാസ്ത്രം, സാഹിത്യപഠനം തുടങ്ങിയ മേഖലഖലകളിൽ ലിംഗപദവി വിശകലനം പ്രാമാണികത പുലർത്തി തുടങ്ങിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ലിംഗപദവി പഠനത്തെ പരിചയപ്പെടുത്തുകയും ഇന്ത്യയുടെ സവിശേഷ പശ്ചാത്തലത്തിൽ ലിംഗവിഭജനം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വിശദീകരിക്കുകയും ചെയ്യുന്ന ഈ ചെറുപുസ്തകം ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളുടെ ഒരു നഖചിത്രം കൂടി സമ്മാനിക്കുന്നു. പുസ്തകത്തിൽ ചിത്രങ്ങളും ലഘു കുറിപ്പുകളും ഉൾപ്പെടുത്തിയിട്ടുള്ളത് വായനയെ ലളിതവും ആയാസരഹിതവുമാക്കുന്നു.

 

ലിംഗപദവി ഭാരതീയ വീക്ഷണത്തിൽ

₹120.00 Regular Price
₹100.00Sale Price
    bookmanier.png

    bookmanier.com

    • Facebook
    • Twitter
    • LinkedIn

    @2023 bookmanier.com

    Subscribe to Our Newsletter

    Thanks for submitting!

    bottom of page