top of page

അധിനിവേശത്തിന്‍റെ ചരിത്രവും രാഷ്ട്രീയവും കലാ-സാഹിത്യ-ദാര്‍ശനിക മേഖലകളിലെ ചലനങ്ങളുമായി ബന്ധപ്പെടുത്തി വിശദീകരിക്കുന്ന കൃതി. പാശ്ചാത്യ-പൗരസ്ത്യ ചിന്താധാരകളും, സാഹിത്യവും ഇതില്‍ വ്യത്യസ്തമായ രാഷ്ട്രീയ-ദാര്‍ശനിക കാഴ്ച്ചപ്പാടുകളിലൂടെ വിചാരണ ചെയ്യപ്പെടുന്നു.

രചന : ടി. ടി. ശ്രീകുമാർ

പാലായനങ്ങൾ

₹200.00 Regular Price
₹180.00Sale Price
    bottom of page