top of page

ലോകം കണ്ട ഏറ്റവും വലിയ മിസ്റ്റിക് കവിയായ ജലാലുദ്ദീൻ റൂമിയുടെ കവിതകൾ. പരിഭാഷ വി. രവികുമാർ.  പ്രസാധകർ: പ്രസക്തി ബുക്സ്.

പ്രണയം നമ്മുടെ പ്രവാചകൻ

₹150.00 Regular Price
₹126.00Sale Price
  •  ഒരു സഞ്ചാരി കടന്നുപോകുമ്പോൾ

    അവൻപാറ്റിയ പൊടി തങ്ങിനില്ക്കുന്നു.

    ആ വഴിയെ പൊടിക്കുള്ളിലൂടൊന്നു നോക്കൂ,

    അകലെയകലെകാണാമനന്തത.

bottom of page