ഡോ.യൂഹാനോൻ മാർത്തോമ്മാ
സി. എസ്. എസ് തിരുവല്ലക്രിസ്തു ശിഷ്യരെ പഠിപ്പിച്ച പ്രാർത്ഥനയുടെ അർത്ഥതലങ്ങളെ ധ്യാനാത്മകമായി വിചിന്തനം ചെയ്യുന്ന പുസ്തകം. ക്രിസ്തു ദർശനത്തിന്റെ ഉൾപ്പൊരുളുകളിലേക്കും വിശ്വാസ ജീവിതത്തിൽ പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ചും വെളിവാക്കുന്നു. ലാളിത്യവും വ്യക്തതയും ഒത്തിണങ്ങിയ പഠനം.
കർത്താവിന്റെ പ്രാർത്ഥന
₹60.00Price