top of page
സ്ത്രീ വിമോചനം: ചരിത്രം, സിദ്ധാന്തം, സമീപനം
ഡോ. ഏ. കെ. രാമകൃഷ്ണൻ, കെ. എം. വേണുഗോപാലൻ
സൂക്ഷ്മമായ പഠനങ്ങളിലൂടെ ഫെമിനിസത്തിന്റെ ചരിത്രപരമായ വികാസവും, ഓരോഘട്ടത്തിലെയും ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്വഭാവവും ലക്ഷ്യവും പ്രായോഗികതയുടെ പ്രശ്‌നങ്ങളും സമൂഹത്തിലുണ്ടാക്കിയ ചലനങ്ങളും വിശദമായ പരിശോധനക്ക് വിധേയമാക്കിയിട്ടുള്ള ആധികാരിക കൃതി.
bottom of page